¡Sorpréndeme!

അസം പൗരത്വ രജിസ്റ്ററില്‍ വെട്ടിലായി BJP | Oneindia Malayalam

2019-09-03 1 Dailymotion

Assam government to provide legal aid to needy people excluded from nrc list
19 ലക്ഷം പേരെ വെട്ടി നിരത്തി അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് ബി.ജെ.പി. വെട്ടിനിരത്തും എന്ന് കട്ടായം പറഞ്ഞ ബി.ജെ.പിയും അസം സര്‍ക്കാരും ഈ 19 ലക്ഷം പേര്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ മലക്കം മറിച്ചിലിന് കാരണം മറ്റൊന്നുമല്ല പുറത്തായവരില്‍ ബഹു ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ് എന്നത് തന്നെ